വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിൽ ടിക്കറ്റ് ഇൻസ്‌പെക്ടറും, പാൻട്രി ജിവനക്കാരനും ചേർന്ന് പീഡനത്തിനിരയാക്കി

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (18:07 IST)
ഡൽഹി-റാഞ്ചി രാജഥാനി എക്സ്‌പ്രെസ്സിൽ വച്ച് പെൺകുട്ടി പീഡനത്തിന് ഇരയായതായി പരാതി. ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകി ടിക്കറ്റ് ഇൻസ്‌പെക്ടറും പാൻട്രി ജീവനക്കാരനും വിദ്യാർത്തിനിയെ പീഡനത്തിന് ഇരയക്കിയതയാണ് പരാതി. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.
 
ഇരയാക്കപ്പെട്ട വിദ്യാർത്ഥിനിയുടെ സുഹൃത്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും പ്രതികൾക്കെതിരെ നടപടി ഉണ്ടായില്ല എന്നും ഇനിയും വൈകിയാൽ പ്രതികൾ രക്ഷപ്പെടുമെന്നും സുഹൃത്ത് ട്വീറ്ററിൽ കുറിച്ചിരുന്നു. 
 
ഇരയാക്കപ്പെട്ട പെൺകുട്ടി വിയാർത്ഥിനിയാണെന്നും നിയമ നടപടികളിലേക്ക് വലിച്ചിഴക്കപ്പെട്ടാൽ മുന്നോട്ടുള്ള ജീവിതം തന്നെ ഇല്ലതാകുമോ എന്ന ഭയം ഉണ്ടെന്നും റെയിൽവേ മന്ത്രിയെയും മറ്റു ഉദ്യോഗസ്തരേയും ടാഗ് ചെയ്ത ട്വീറ്റിൽ പെൺകുട്ടി പറയുന്നു. ഇതോടെ വിഷയം ഗൗരവമായി കാണുന്നു എന്നും ഉചിതമായ നടപടി ഉടൻ സ്വീകരിക്കും എന്നും റെയിൽ‌വേ ട്വീറ്റിന് മറുപടി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments