ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു, മരിച്ചെന്നു കരുതി ഭർത്താവ്‌ ആത്മഹത്യ ചെയ്തു

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (17:57 IST)
കൊല്ലം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചാമൂട്ടിലാണ് സംഭവം നടന്നത്. രതീഷ് ഭവനിൽ രാജൻ പിള്ള എന്നയാളാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. 
 
ഇരുവരും തമ്മിൽ ബുധനാഴ്ച രാത്രി വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് രാജൻ പിള്ള ഭാര്യ രമണിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഭാര്യ മരിച്ചെന്നു കരുതിയ രാജൻ പിള്ള തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാധമികനിഗമനം. 
 
അതേ സമയം ഭാര്യ രമണി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. രമണിക്ക് ഇതേവരെ ബോധം തെളിഞ്ഞിട്ടില്ല. മുൻ റെയിൽ‌വേ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്ത രാജൻ പിള്ള.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആശങ്ക; വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ സഖ്യം

റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് നല്‍കിയ ഇളവ് അമേരിക്ക പുതുക്കില്ല: യുഎസ് ട്രഷറി സെക്രട്ടറി

Kerala Weather: പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും; ജാഗ്രത

സതീശനെ വെട്ടാൻ രണ്ടുംകൽപ്പിച്ച് സുധാകരൻ; വേണുഗോപാലിനെ പുകഴ്ത്തി പോസ്റ്റ്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

അടുത്ത ലേഖനം
Show comments