Webdunia - Bharat's app for daily news and videos

Install App

പാമ്പുകടിയേറ്റ് ഐസിയുവിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍

പാമ്പുകടിയേറ്റ് ഐസിയുവിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍

Webdunia
ഞായര്‍, 4 നവം‌ബര്‍ 2018 (14:26 IST)
ചികിത്സയിലായിരുന്ന കൗമാരക്കാരിയെ ക്രൂര ബലാത്സഗത്തിന് ഇരയാക്കി. യുപിയിലെ ബറേലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ആശുപത്രി ജീവനക്കാരനും മറ്റ് നാലുപേരും ചേർന്ന് ശനിയാഴ്‌ച പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
 
സംഭവത്തെ തുടർന്ന് ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്‌റ്റുചെയ്‌തു. ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേര്‍ക്കായി ലുക്കൗട്ട് നോട്ടസും പുറപ്പെടുവിച്ചു. കുട്ടി ഐസിയുവില്‍ ഒറ്റയ്ക്കുണ്ടായിരുന്നപ്പോഴാണ് ബലാത്സംഗം നടന്നത്. വൈകാതെ തന്നെ കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അപ്പോഴാണ് തന്നെ ബലാത്സംഗം ചെയ്ത വിവരം കുട്ടി വെളിപ്പെടുത്തിയത്.
 
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ഇതിന് പിന്നാലെ  യുപിയിലെ ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഐ സി യുവിലെ സി സി ടിവി ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തതിന് പിന്നാലെ എഫ്‌ഐആറും സമര്‍പ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

KC Venugopal: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പര്യം, നിയമസഭയിലേക്ക് മത്സരിക്കും; സതീശനു പുതിയ 'തലവേദന'

Sandeep Warrier: തൃശൂരില്‍ നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പ്; സന്ദീപിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

Nimisha Priya Case: ഒടുവില്‍ കനിവ്; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കും; തലാലിന്റെ കുടുംബം വഴങ്ങി

വനിത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അധിക്ഷേപം

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

അടുത്ത ലേഖനം
Show comments