ബന്ധുക്കളുമായി സ്വരച്ചേര്ച്ചയില്ലായ്മയ്ക്കിടവരും. മംഗള കര്‍മ്മങ്ങള്‍ക്ക് ക്ഷണമുണ്ടാകും. ചുറ്റുപാടുകള്‍ അനുകൂലമാവും. ശത്രുശല്യം കുറയും. ഏര്‍പ്പെടുന്ന ഏത് പ്രവര്‍ത്തിയിലും വിജയം ഉണ്ടാവാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ജോലിഭാരം കൂടും. മുന്‍ പരിചയം പല മേഖലകളിലും അനുകൂലമാകും. യാത്രകള്‍ പ്രതികൂലമായ അനുഭവമുണ്ടാക്കും. സ്വന്തം ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്നത് എപ്പോഴും നന്നല്ല. മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറുക. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയം. പിതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. പണ സംബന്ധമായ വിഷയങ്ങളില്‍ ജാഗ്രത വേണം. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
സന്താനങ്ങളാല്‍ സന്തോഷം. ഊഹക്കച്ചവടം മൂലം ധനാഗമനത്തില്‍ മെച്ചമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ ലാഭം ഉണ്ടാകും. ശാരീരിക ക്ഷീണം ഉണ്ടാകും. ബന്ധുക്കളുടെ ദേഹ വിയോഗത്തിന് സാധ്യത. അമിത ഭക്ഷണം ആപത്ത്. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ലോണ്‍, ചിട്ടി എന്നിവയിലൂടെ പ്രതീക്ഷിച്ച ധനം കൈവരും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. മത്സരപരീക്ഷകളില്‍ വിജയം. മനോദുഃഖങ്ങള്‍ മാറും. പ്രേമബന്ധം ശിഥിലമാകും. ഗുരുജനങ്ങളുടെ അപ്രീതിക്ക് യോഗം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
രോഗശാന്തിയുണ്ടാകും. വിദേശയാത്രാതടസ്സം മാറും. മാതാവിന് അരിഷ്ടതയുണ്ടാകും. വിവാഹതടസ്സം മാറും. കടം കൊടുത്ത ധനം തിരികെ ലഭിക്കും. ഭൂമി സംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. കലാരംഗത്ത് പ്രശസ്തിക്ക് യോഗം. അനാവശ്യച്ചെലവുകള്‍ വന്നുചേരും. സ്വന്തമായി വാഹനം ലഭിക്കും. രോഗങ്ങള്‍ വര്‍ദ്ധിക്കും. കേസുകള്‍ അനുകൂലമായി മാറും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
സഹോദരങ്ങളില്‍ നിന്ന് ശത്രുഭാവത്തിലുള്ള പെരുമാറ്റം ഉണ്ടാകും. സന്താനഭാഗ്യം ഉണ്ടാകും. ദാമ്പത്യജീവിതത്തിലെ കലഹങ്ങള്‍ മാറും. വിദ്യാസംബന്ധമായി തടസ്സം ദൃശ്യമാകും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ഊഹക്കച്ചവടത്തിലൂടെ ധനലാഭം, പ്രശസ്തി ഇവയ്ക്ക് യോഗം. വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ക്ക് യോഗം. നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കും. അപമാനങ്ങള്‍ മാറും. മാതാപിതാക്കള്‍ക്ക് അനിഷ്ട സംഭവം ഉണ്ടാകും....കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
രാഷ്ട്രീയ മേഖലയില്‍ അകാരണമായ അപമാനം നേരിടും. സ്ത്രീകള്‍ക്ക് അപമാനം, മനോദുഃഖം ഇവ ഫലം. തൊഴില്‍മേഖലയില്‍ കൂടുതല്‍ അംഗീകാരം. വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധിയുണ്ടാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം പരിഹരിക്കപ്പെടും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
കടം കൊടുത്ത വസ്തുക്കള്‍ തിരികെ ലഭിക്കും. വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സ്വര്‍ണ്ണവ്യാപാരം അഭിവൃദ്ധിപ്പെടും. അനാവശ്യമായ വിവാദം സൃഷ്ടിക്കും. വിദ്യാരംഗത്ത് അലസത ബാധിക്കും.. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിക്കാന്‍ കഴിയും. രോഗങ്ങള്‍ ശമിക്കും. കലാരംഗത്ത് വിജയം. ഭൂമിസംബന്ധമായ കേസുകള്‍ അനൂകൂലമായി മാറും. ആത്മീയപ്രവര്‍ത്തനം, സാമൂഹ്യസേവനം എന്നിവയിലൂടെ അംഗീകാരം നേടും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല