Webdunia - Bharat's app for daily news and videos

Install App

ഫോണിലൂടെ വശീകരിച്ച് തന്നെ കുടുക്കി പീഡനത്തിന് ഇരയാക്കി; 37കാരനെതിരെ പരാതി നൽകി സീരിയൽ നടി

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (16:57 IST)
ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ സീരിയൽ അഭിനയത്രി പൊലീസ് പരാതി നൽകി. 37കാരനായ എറണാകുളം സ്വദേശിക്കെതിരെയാണ് നടി കായംകുളം പൊലീസിൽ പരാതി നൽകിയത്. തന്നെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി നൽകിയിരിക്കുന്നത്. 
 
പ്രതിയായ 37കാരൻ തനിക്ക് സ്മാർട്ട്ഫോൻ വാങ്ങി നൽകി. തുടർന്ന്  ഫോണിലുടെ വശീകരിച്ച് ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്ന് നടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലും ഹോട്ടൽ മുറിയിലും അതിക്രമിച്ച് കയറി പല തവണ പീഡനത്തിനിരയാക്കി.
 
പീഡനത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും, ഭർത്താവിനും അയൽ‌വാസികൾക്കും അയച്ചു നൽകിയും പ്രതി തന്റെ സ്വകാര്യത പൂർണമായു ഇല്ലാതക്കി എന്നും 61കാരിയായ നടി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി വിദേശത്തായതിനാൽ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം