Webdunia - Bharat's app for daily news and videos

Install App

മദ്യ ലഹരിയിൽ യുവതിയെ അപമാനിച്ച് പൊലീസ്; ചോദ്യംചെയ്തയാൾക്ക് നേരെ വെടിയുതിർത്തു

Webdunia
ബുധന്‍, 2 ഡിസം‌ബര്‍ 2020 (09:57 IST)
മദ്യലഹരിയില്‍ യുവതിയെ അപമാനിച്ച് ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ. ഇത് ചോദ്യം ചെയ്തയാൾക്ക് നെരെ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയും ചെയ്തു. അസംഗഡിലാണ് സംഭവം ഉണ്ടായത്. ഒരു വിവാഹ ചടങ്ങിന് ഓവുകയായിരുന്ന യുവതിയെ ഇയാൽ വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗിക ചുംവയോടെ സംസാരിയ്ക്കുയ്ക്കുകയും അസഭ്യം പറയുകയുമായിരുന്നു. സര്‍വേഷ് എന്ന ഉദ്യോഗസ്ഥനാണ് യുവതിയെ അപമാനിയ്ക്കുകയും ചോദ്യംചെയ്തയാൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തത്. 
 
യുപിയിലെ ഗോണ്ട ജില്ലയിലാണ് സര്‍വേഷിന് ജോലി. ലീവിന് നാട്ടിലെത്തിയ സമയത്താണ് പൊലീസുകാരന്റെ അതിക്രമം. വഴിയരികില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കമല്‍പൂര്‍ ഗ്രാമത്തില്‍ വിവാഹ ചടങ്ങിന് പോവുകയായിരുന്ന യുവതിയെ വഴിയരികില്‍ പിടിച്ചുനിർത്തുകയും അസഭ്യം പറയുകയായിരുന്നു. യുവതിയെ അപമാനിക്കുന്നത് കണ്ട് ചോദ്യം ചെയ്ത കിഷന്‍ലാല്‍ എന്നയാളിന് നേരെ സര്‍വേഷ് വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ കിഷന്‍ലാലിനെ വാരാണസിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments