Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

വീടിനുള്ളിൽ സ്വയം ചിതയൊരുക്കി അത്മഹത്യ ചെയ്ത് 70 കാരൻ

വാർത്തകൾ
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (08:49 IST)
പാറശാല: വീടിനുള്ളിൽ സ്വയം ഒരുക്കിയ ചിതയിൽ തീകൊളുത്തി ജീവനൊടുക്കി വൃദ്ധൻ. നെടുമങ്ങാട് കുളവൻതറ വീട്ടിൽ 70 കാരനായ നടരാജനാണ് വീടിനുള്ളിൽ ചിതയൊരുക്കി സ്വയം തികൊളുത്തി ആഅത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യയോടും മക്കളോടും പിണങ്ങി തനിച്ചായിരുന്നു നടരാജൻ താമസിച്ചിരുന്നത്. 
 
വീടിനുള്ളിൽനിന്നും തീപടരുന്നത് കണ്ട് അയൽവാസികളും സമീപത്ത് തന്നെ താമസിയ്ക്കുന്ന മകനും ഓടിയെത്തിയതോടെയാണ്. നടരാജൻ സ്വയം ചിതയൊരുക്കി തീ കൊളുത്തിയതായി കണ്ടത്. നാട്ടുകാർ തീ അണച്ചെങ്കിലും ജിവൻ രക്ഷിയ്ക്കാനായില്ല. കളിയിക്കാവിള ചന്തയിലെ കച്ചവടക്കാരനായിരുന്നു മരിച്ച നടരാജൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇന്നുമുതൽ വോട്ടുരേഖപ്പെടുത്തി തുടങ്ങാം