ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് യുവതിയെ കൊ​ല​പ്പെ​ടു​ത്തി; മൃതദേഹം കാമുകന്റെ വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ചു

ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് യുവതിയെ കൊ​ല​പ്പെ​ടു​ത്തി; മൃതദേഹം കാമുകന്റെ വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ചു

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (14:03 IST)
പ​ര​പു​രു​ഷ​ബ​ന്ധം ആ​രോ​പി​ച്ച് യു​വ​തി​യെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​മ​ലി ജി​ല്ല​യി​ലെ ഖേ​രാ​കു​ർ​ത​ൻ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

കൊല നടത്തിയ ശേഷം യുവതിയുടെ മൃതദേഹം ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കാ​മു​ക​ന്‍റെ
വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ചു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്തു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഗ്രാമത്തെ നടുക്കിയ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. യുവതിക്ക് കാമുകനുണ്ടെന്നും ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

കൊല നടന്ന ദിവസവും യുവതിയുടെ ബന്ധം സംബന്ധിച്ച കാര്യത്തില്‍ വഴക്ക് ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് സഹോദരനുമൊപ്പം ചേര്‍ന്ന് കൊല നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments