Select Your Language

Notifications

webdunia
webdunia
webdunia
webdunia

US Independence Day 2022: ജൂലൈ നാല്, ഇന്ന് അമേരിക്കയുടെ സ്വാതന്ത്ര്യദിനം

US Independence Day 2022: ജൂലൈ നാല്, ഇന്ന് അമേരിക്കയുടെ സ്വാതന്ത്ര്യദിനം
, തിങ്കള്‍, 4 ജൂലൈ 2022 (12:30 IST)
July 4, US Independence Day: ഇന്ന് ജൂലൈ 4, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ സ്വാതന്ത്ര്യദിനം. ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മയാണ് യുഎസ് ജൂലൈ നാലിന് ആഘോഷിക്കുന്നത്. 246-ാം സ്വാതന്ത്ര്യ ദിനമാണ് യുഎസ് ഇന്ന് ആഘോഷിക്കുന്നത്. ബ്രിട്ടീഷ് കോളനി അധികാര വാഴ്ചയില്‍ നിന്ന് 1776 ജൂലൈ നാലിന് 13 അമേരിക്കന്‍ കോളനികള്‍ സ്വാതന്ത്ര്യം നേടിയതിന്റെ സന്തോഷമാണ് എല്ലാ വര്‍ഷവും ജൂലൈ നാലിന് അമേരിക്കക്കാര്‍ ആഘോഷിക്കുന്നത്. 1941 മുതല്‍ ജൂലൈ നാല് അമേരിക്കയില്‍ പൊതു അവധി ദിനമാണ്. അമേരിക്കക്കാര്‍ തെരുവുകളില്‍ വലിയ രീതിയില്‍ ഈ ദിവസം ആഘോഷിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather Live Updates, Rain Warning, Dams Water Level: പുതിയ ന്യൂനമര്‍ദം, വടക്കന്‍ ജില്ലകളില്‍ മഴ ശക്തം, ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു