Webdunia - Bharat's app for daily news and videos

Install App

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസായി; എതിര്‍ക്കാതെ ഒ രാജഗോപാല്‍

സുബിന്‍ ജോഷി
വ്യാഴം, 31 ഡിസം‌ബര്‍ 2020 (12:30 IST)
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസായി. കാര്‍ഷികനിയമങ്ങള്‍ പിന്‍‌വലിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ ബി ജെ പി അംഗം ഒ രാജഗോപാല്‍ എതിര്‍ത്തില്ല എന്നതാണ് കൌതുകകരമായ കാര്യം.
 
പ്രമേയത്തേക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പൊതു അഭിപ്രായത്തെ മാനിച്ചാണ് താന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് രാജഗോപാല്‍ വിശദീകരിച്ചു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയതെന്നും രാജഗോപാല്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments