Onam Days: അത്തം, ചിത്തിര, ചോതി...
ഈ ദിവസങ്ങളില്‍ വീടുകളില്‍ പൂക്കളം ഇടുന്ന പതിവുണ്ട്
Onam Days: ഓഗസ്റ്റ് 30 ചൊവ്വാഴ്ച (നാളെ) അത്തം പിറക്കും. സെപ്റ്റംബര്‍ എട്ടിനാണ് ഇത്തവണ തിരുവോണം. സെപ്റ്റംബര്‍ ഏഴിന് ഉത്രാടം.
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നിങ്ങനെയാണ് പത്ത് ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ വീടുകളില്‍ പൂക്കളം ഇടുന്ന പതിവുണ്ട്.