Independence Day: നാളെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം
ദേശീയ പതാക ഉയര്‍ത്തിയാണ് എല്ലാവരും ഈ സുദിനം ആഘോഷിക്കുന്നത്
Independence Day: ഓഗസ്റ്റ് 15 തിങ്കള്‍ (നാളെ) രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കലാണ് ഇത്. ദേശീയ പതാക ഉയര്‍ത്തിയാണ് എല്ലാവരും ഈ സുദിനം ആഘോഷിക്കുന്നത്.