Friendship Day in India: ഇന്ത്യയില്‍ സൗഹൃദദിനം ആഘോഷിക്കുന്നത് എന്ന്?

ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയില്‍ സൗഹൃദദിനമായി ആഘോഷിക്കുന്നത്

Webdunia
ഞായര്‍, 31 ജൂലൈ 2022 (09:11 IST)
Friendship Day: ജൂലൈ 30 നാണ് ലോകത്തെ മിക്ക രാജ്യങ്ങളും സൗഹൃദദിനം ആഘോഷിക്കുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളിലും അങ്ങനെയല്ല. ഇന്ത്യയിലും ജൂലൈ 30 ന് അല്ല സൗഹൃദദിനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയില്‍ സൗഹൃദദിനമായി ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയില്‍ സൗഹൃദദിനം. ഇത്തവണ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച വരുന്നത് ഓഗസ്റ്റ് ഏഴിനാണ്. 2011 ല്‍ ഐക്യരാഷ്ട്രസഭയുടെ 65-ാം സെഷനില്‍ ജൂലൈ 30 സൗഹൃദദിനമായി അംഗീകരിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments