അയല്‍ക്കാരിയുമായി അബദ്ധത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, എന്നും ബന്ധപ്പെടണമെന്ന ആവശ്യവുമായി അയല്‍ക്കാരി; ധര്‍മ്മസങ്കടത്തില്‍ യുവാവ് !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (15:57 IST)
ചോദ്യം: വല്ലാത്ത മാനസികവ്യഥയോടെയാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഞാന്‍ വിവാഹിതനായ ഒരു സോഫ്റ്റുവെയര്‍ എഞ്ചിനീയറാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ അയല്‍ക്കാരിയായ 40കാരിയുമായി ഞാന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇപ്പോള്‍ ആകെ കുഴപ്പമായിരിക്കുകയാണ്. ലൈംഗികബന്ധം ഇടയ്ക്കിടെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി നേരിട്ട് വീട്ടില്‍ എത്തുകയും എന്നെ നിരന്തരം ഫോണ്‍ ചെയ്യുകയും ചെയ്യുന്നു. ഞാന്‍ വഴങ്ങിയില്ലെങ്കില്‍ എന്‍റെ ഭാര്യയോട് എല്ലാം പറഞ്ഞുകൊടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു. ഞാന്‍ എന്തുചെയ്യണം?
 
ഉത്തരം: പ്രശ്നം ഗൌരവമുള്ളതുതന്നെയാണ്. അയല്‍ക്കാരിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതാണ് ഒരു വഴി. സംഭവിച്ചത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും തനിക്ക് കുടുംബമുണ്ടെന്നും അവര്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ പറയുക. നിങ്ങളുടെ ഭാര്യ ഇത്തരം സംഭവങ്ങളെ അതിന്‍റേതായ രീതിയില്‍ എടുക്കുന്നയാളാണെങ്കില്‍ അവരെയും കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. കാരണം, ഒരു കള്ളം നിലനിര്‍ത്താനായി ഒരുപാട് കള്ളങ്ങള്‍ നിങ്ങള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതുതന്നെയാണ് നല്ലത്. കഴിയുമെങ്കില്‍, അകലെയുള്ള ഒരു വീട്ടിലേക്ക് താമസം മാറാന്‍ ശ്രമിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസ്‌കറ്റ് എത്രമാത്രം അപകടകാരിയാണെന്നോ?

ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്

പതിവായി പാരസെറ്റമോള്‍ അടക്കമുള്ള വേദനാ സംഹാരികള്‍ കഴിക്കാറുണ്ടോ, ഇത് അറിയണം

ഡ്രൈ ഫ്രൂട്ട്സിന് നിരവധി ആരോഗ്യഗുണങ്ങള്‍; കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

യാത്ര പോകുമ്പോള്‍ ഗ്ലാസെടുക്കാന്‍ മറക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം