Webdunia - Bharat's app for daily news and videos

Install App

photos|അനാര്‍ക്കലിയില്‍ തിളങ്ങി ഭാവന, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്
ശനി, 14 ഓഗസ്റ്റ് 2021 (16:48 IST)
സിനിമയില്‍ സജീവമല്ലെങ്കിലും നടി ഭാവന സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അനാര്‍ക്കലിയിലുളള നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ഇളം മഞ്ഞ നിറത്തിലുള്ള അനാര്‍ക്കലിയില്‍ സിമ്പിള്‍ ലുക്കിലാണ് താരത്തെ കാണാനാകുന്നത്.
 
അനാര്‍ക്കലിക്ക് ചേരും വിധമുളള വലിയ കമ്മലുകള്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ഭാവന ഫോട്ടോയില്‍.
 
ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ അടക്കമുളള താരങ്ങള്‍ ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്തുകഴിഞ്ഞു.
 
ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് നടി ഇപ്പോള്‍ താമസിക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവന നവീനിനെ വിവാഹം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മൂന്ന് സമയങ്ങളില്‍ കുട്ടികളെ അബദ്ധത്തില്‍ പോലും ശകാരിക്കരുത്, അത് അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും

നിങ്ങള്‍ ഒരു അമിത ചിന്തകനാണെന്ന് ഈ ലക്ഷണങ്ങള്‍ പറയും

Soft Chapati: ഇങ്ങനെ ചെയ്താല്‍ ചപ്പാത്തി മൃദുവാകും

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

അടുത്ത ലേഖനം
Show comments