Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതം വെല്ലുവിളികളും സര്‍പ്രൈസുകളും നിറഞ്ഞതാണ്: മാളവിക മേനോന്‍

ജീവിതം വെല്ലുവിളികളും സര്‍പ്രൈസുകളും നിറഞ്ഞതാണ്: മാളവിക മേനോന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഏപ്രില്‍ 2022 (11:22 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക മേനോന്‍. മോഹന്‍ലാലിന്റെ ആറാട്ടിലാണ് നടിയെ ഒടുവിലായി കണ്ടത്.പുഴുവിന് ശേഷം മമ്മൂട്ടിയോടൊപ്പം മാളവിക സിബിഐ 5 ലും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.സുരേഷ് ഗോപിയുടെ പാപ്പനില്‍ മാളവിക മേനോനും ഉണ്ട്.
കരിയറിലെ നല്ല കാലത്തിലൂടെ കടന്നുപോകുന്ന നടി ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.
'ജീവിതം വെല്ലുവിളികളും സര്‍പ്രൈസുകളും നിറഞ്ഞതാണ്'- എന്നാണ് ഇത്തവണത്തെ ഫോട്ടോഷൂട്ടിന് നടി നല്‍കിയ ക്യാപ്ഷന്‍.
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Parakkat Nature Resort Munnar (@parakkatnatureresortmunnar)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭാത ഭക്ഷണവും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധം ഇതാണ്