Webdunia - Bharat's app for daily news and videos

Install App

സെക്സി ലുക്ക് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടല്ലേ ? വിഷമിക്കേണ്ട... മാര്‍ഗമുണ്ട് !

സെക്സി ലുക്ക് വേണോ? വഴിയുണ്ട് !

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (18:37 IST)
ഇന്നത്തെ യുവതികള്‍ക്ക് ഫാഷന്‍ എന്നത് ഒരു സങ്കല്‍പ്പം മാത്രമായാല്‍ പോര. അവള്‍ക്ക് അത് യാഥാര്‍ത്ഥ്യത്തിന്റെ റാമ്പില്‍ എത്തിക്കുകയും വേണം. സെക്സി ലുക്ക് ആഗ്രഹിക്കാത്ത യുവതികളുണ്ടോ? സെക്സി ലുക്കിന് ഇതാ ചില മാര്‍ഗ്ഗങ്ങള്‍.
 
ചുണ്ടുകള്‍...ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഭാഗമാണല്ലോ? മുഖമെത്ര സുന്ദരമായാലും ചുണ്ടുകള്‍ക്ക് അഴക് പോരെങ്കില്‍ മൈനസ് മാര്‍ക്ക് തന്നെ. സെക്സ് അപ്പീല്‍ കൂടാന്‍ ചുവന്ന ലിപ്സ്റ്റിക് ഇട്ടു നോക്കൂ. ചുവപ്പ് നിറം നിങ്ങളുടെ ചുണ്ടിന്‍റെ ആര്‍ദ്രത എത്രമാത്രം വര്‍ദ്ധിപ്പിക്കുമെന്ന് അഭിപ്രായങ്ങളില്‍ നിന്ന് അറിയാം.
 
വസ്ത്രങ്ങള്‍...വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കൂ- കറുപ്പ് നിറം സെക്സ് അപ്പീല്‍ കൂട്ടും. അധികം നിറമില്ലാത്ത വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ മെലിഞ്ഞതാണെന്ന തോന്നലുണ്ടാക്കും.
 
വസ്ത്രം ധരിക്കുമ്പോള്‍... സാധാരണ വസ്ത്രം അസാധാരണ രീതിയില്‍ ധരിക്കൂ, ഇത് സെക്സ് അപ്പീല്‍ 100 ശതമാനം കൂട്ടുമെന്ന് ഉറപ്പ്. ഉദാഹരണത്തിന് സാരി. സ്കേര്‍ട്ടിന് മുകളില്‍ ഒറ്റ ചുറ്റായി ധരിച്ചു നോക്കൂ.
 
ഇയര്‍ റിംഗ്...ഷോള്‍ഡറില്‍ ഉരയുന്ന ഇയര്‍ റിംഗ് മാത്രം, മറ്റൊരു ആഭരണവും വേണ്ട. ഇപ്പോള്‍ നിങ്ങളുടെ ഷോള്‍ഡര്‍ സെക്സ് അപ്പീലിന് ഉദാഹരണമായിരിക്കും!
 
സണ്‍‌ഗ്ലാസ്...കണ്ണിന് മാത്രമല്ല ലുക്കിനും ആവശ്യമാണെന്ന് അറിയുക, വെറുതെ ഒരു സണ്‍ഗ്ലാസ് മുഖത്തണിയൂ, ഗ്ലാമര്‍ കൂടും.
 
നിങ്ങളുടെ പിന്‍‌ഭാഗം സെക്സ് അപ്പീല്‍ കൂട്ടുമെന്ന് ഉറപ്പുണ്ടോ, പിന്‍‌ഭാഗം തുറന്ന വസ്ത്രം ധരിക്കൂ, ഇത് നിങ്ങളുടെ ഫാഷന്‍ വ്യക്തിത്വത്തിന് മാറ്റ് കൂട്ടും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം