ഇന്ന് തിരുവോണം

Webdunia
ശനി, 21 ഓഗസ്റ്റ് 2021 (07:07 IST)
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കോവിഡ് മഹാമാരിക്കാലത്തെ രണ്ടാം തിരുവോണമാണ് ഇത്. കഴിഞ്ഞ ഓണവും കോവിഡ് പ്രതിസന്ധിക്കിടെയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവേണം ഇത്തവണയും ഓണം ആഘോഷിക്കാന്‍. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ക്കെല്ലാം വിലക്കുണ്ട്. വീടുകളില്‍ മാത്രമായിരിക്കണം ഇത്തവണ ഓണാഘോഷമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മഹാമാരിക്കാലത്തെ ഓണാഘോഷം കരുതലോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തിയതികളില്‍ ജനിച്ച പെണ്‍കുട്ടികളെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments