ബ്രസീലിന് മുന്നിൽ അടിയറവ് പറഞ്ഞ് മെക്സിക്കോ

മെക്സിക്കോ പുറത്ത്

Webdunia
ചൊവ്വ, 3 ജൂലൈ 2018 (10:25 IST)
ബ്രസീലിന് മുന്നിൽ മെക്സിക്കോയും അടിയറവ് പറഞ്ഞു. എതിരാളികളെ ഒന്നടങ്കം പിന്നിലാക്കി മഞ്ഞപ്പട കുതിക്കുകയാണ്. മടക്കമില്ലാത്ത രണ്ട് ഗോളിന് ബ്രസീൽ മെക്സിക്കോയെ തോൽ‌പ്പിച്ചു. ഇതോടെ തുടർച്ചയായ ഏഴാം തവണയും ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്ന ടീമായി മാറിയിരിക്കുകയാണ് ബ്രസീൽ.
 
ബ്രസീല്‍ സ്വന്തമാക്കിയ രണ്ട് ഗോളുകള്‍ക്കും നെയ്മറുടെ സ്പര്‍ശമുണ്ടായിരുന്നു. 51-ആം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിനായി ആദ്യഗോള്‍ സ്വന്തമാക്കിയത്. ‍സമനില ഗോളിനായി മെക്‌സിക്കോ നിരന്തരം ശ്രമിച്ചുവെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തിനു മുന്നില്‍ അവയൊന്നും വിലപ്പോയില്ല. 
 
88-ആം മിനിറ്റില്‍ ഫിര്‍മീഞ്ഞോയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. നെയ്മര്‍ നൽകിയ പാസ് ഫിർമീഞ്ഞോ ഗോളാക്കി മാറ്റുകയായിരുന്നു. കളിയുടെ ആദ്യപകുതി മുതല്‍ ആവേശോജ്ജ്വലമായിരുന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചുവെങ്കിലും ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ പേസർ, ചരിത്രനേട്ടം സ്വന്തമാക്കി ഭുവനേശ്വർ കുമാർ

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

ധോനി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു, ചെന്നൈയ്ക്കെതിരെ വിമർശനവുമായി അമ്പാട്ടി റായുഡു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

നിലം തൊടീക്കാതെ അടിച്ചുപരത്തി, ചെന്നൈക്കെതിരെ ആർസിബി 250 റൺസ് നേടുന്നത് ചരിത്രത്തിൽ ആദ്യം

അടുത്ത ലേഖനം
Show comments