ഫിഫ: ഓർമയിലെന്നും ഈ ലോകകപ്പ് ഗാനങ്ങൾ
ഫുട്ബോൾ പ്രേമികൾക്കിഷ്ടപ്പെട്ട ഗാനങ്ങൾ
Publish Date: Tue, 05 Jun 2018 (10:43 IST)
Updated Date: Tue, 05 Jun 2018 (10:47 IST)
ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ലോകം ഫുട്ബോൾ ആവേശത്തിലേക്ക് മാറിയിരിക്കുകയാണ്. ആരാധകർ തങ്ങളുടെ ഇഷ്ട ടീമിനായി മറ്റ് ടീമുകളുമായി കൊമ്പുകോർത്തു തുടങ്ങി. അതിനിടെ ആരാധകർ ഉറ്റുനോക്കിയിരുന്ന ലോകകപ്പ് ഗാനം ഈ ആഴ്ച പുറത്തിറങ്ങും.
അമേരിക്കൻ ഗായകൻ നിക്കി ജാമാണ് ഈ പ്രാവശ്യത്തെ ഫിഫാ ലോകകപ്പ് ഔദ്യോഗിക ഗാനം ഒരുക്കുന്നത്. ‘ലീവ് ഇറ്റ് അപ്പ്’എന്ന പേരിൽ ഇറങ്ങുന്ന ഗാനത്തിൽ ഹോളിവുഡ് നടൻ വിൽ സ്മിത്തും ഗായിക ഇറാ ഇസ്ട്രഫിയുമാണ് അണിനിരക്കുന്നത്.
ലോകകപ്പ് ആവേശം ആരാധകരിൽ എത്തിക്കുന്നതിന് അതുമായി ബന്ധപ്പെട്ട ഗാനങ്ങൾക്കും വലിയ പങ്കുണ്ട്. ലോകകപ്പ് കഴിഞ്ഞാലും ചിലപ്പോൾ അതു സൃഷ്ടിക്കുന്ന അലകൾ അടങ്ങാറില്ല. അത്തരത്തിൽ ആരാധകരുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഫുട്ബോൾ ലോകകപ്പ് ഗാനങ്ങൾ ചുവടെ :