അർജന്റീനയ്ക്ക് തിരിച്ചടി; സൂപ്പർതാരം ഒരു വര്‍ഷം പുറത്ത്

ഇനി ഒരു വർഷം പുറത്തിരിക്കും

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (11:33 IST)
ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് അര്‍ജന്റീനയുടെ മധ്യനിര താരം മാനുവല്‍ ലാന്‍സിനി പുറത്തായത്. അര്‍ജന്റീനിയന്‍ ടീമിനൊപ്പമുള്ള ട്രയിനിംഗിനിടെ പരിക്കേറ്റു പുറത്തു പോയ ലാൻസിനിയുടെ പരിക്ക് അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ടുകള്‍. 
 
പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിന്റെ താരമായ ലാന്‍സിനിക്ക് പതിനഞ്ചു മാസത്തോളം പരിക്കു മൂലം നഷ്ടപ്പെടുമെന്നാണ് ദി മിറര്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഇനി ഒരു വർഷം ലാൻസിനിക്ക് കളിക്കാനകില്ല. 
 
വരാനിരിക്കുന്ന സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടപ്പെടുമെന്ന് ഉറപ്പായി. അര്‍ജന്റീനിയന്‍ ടീമിനൊപ്പമുള്ള ട്രയിനിംഗിനിടെയാണ് വലതു കാല്‍പാദത്തിന്റെ ലിഗ്മെന്റിനു പരിക്കേറ്റതിനെ തുടര്‍ന്ന് ലാന്‍സിനി ലോകകപ്പിനുള്ള ടീമില്‍ നിന്നു പുറത്താക്കപ്പെടുന്നത്.
 
ലാന്‍സിനിക്കു പകരക്കാരനായി റിവര്‍പ്ലേറ്റ് താരം എന്‍സോ പെരസാണ് അര്‍ജന്റീനിയന്‍ ടീമില്‍ ഇടം പിടിച്ചത്. ലാൻസിനിയുടെ അഭാവം കളിയിൽ മുഴുവൻ പ്രകടമായിരുന്നു. മധ്യനിരയില്‍ ക്രിയാത്മകമായി കളിക്കുന്ന താരത്തിന്റെ അഭാവം അര്‍ജന്റീനയില്‍ പ്രകടമായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്

അടുത്ത ലേഖനം
Show comments