'ദ മാൻ’ - മെസിയുടെ മാജിക്കൽ ഗോൾ
ആ മാജിക്കൽ ഗോൾ പിറന്നത് ഇങ്ങനെ
Publish Date: Wed, 27 Jun 2018 (08:08 IST)
Updated Date: Wed, 27 Jun 2018 (08:12 IST)
ലോകമെമ്പാടുമുള്ള അർജന്റീന ഫാൻസിന്റെ പ്രാർത്ഥനകൾ സഫലമാകുന്ന കാഴ്ചയാണ് റഷ്യയിലെ മൈതാനത്ത് ഇന്നലെ നടന്നത്. നൈജീരിയയ്ക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ മെസിയുടെ കാലില്‍ നിന്നും.
പൊരുതിക്കളിച്ച നൈജീരിയയെ തകർത്ത് അർജന്റീന റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചത്.