'എന്നെ ശപിക്കരുത്, ഒന്നും തോന്നരുത്’ - അന്ന് ദിലീപേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു: ഷംന കാസിം വെളിപ്പെടുത്തുന്നു

‘ദിലീപേട്ടന്‍ വിളിച്ച് എന്നെ ശപിക്കരുതെന്ന് പറഞ്ഞു’ - ഷംന കാസിം പറയുന്നു

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (09:54 IST)
ഫാസില്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമാണ് മോസ് ആന്‍ഡ് കാറ്റ്. ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ഷംന കാസിം ആയിരുന്നു. എന്നാല്‍, എല്ലാം ഓകെയായി ചിത്രീകരണം തുടങ്ങുന്നതിനു രണ്ട് ദിവസം മുന്‍പാണ് താരത്തെ ഒഴിവാക്കിയത്. നടി തന്നെയാണ് ഇക്കാര്യം കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ വ്യക്തമാക്കിയത്.
 
താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വളരെ വിഷമം തോന്നിയെന്നും താരം പറയുന്നു. തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ദിലീപിനും അറിയാമായിരുന്നു. ഇക്കാര്യം ആദ്യം വിളിച്ച് പറഞ്ഞതും ദിലീപേട്ടന്‍ തന്നെയായിരുന്നു. - ഷംന പറയുന്നു. 
 
‘ദിലീപേട്ടന്‍ വിളിച്ച് സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപേട്ടന്‍ ഫോണില്‍ കൂടി പറഞ്ഞു‘. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ച ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം എന്ന് താരം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

അടുത്ത ലേഖനം
Show comments