എല്ലാം മഞ്ജുവിന്റെ തലയിലിടാനുള്ള നീക്കം? ഒടിയനെതിരെ ‘ഒടി’ വെച്ചത് ദിലീപോ? - ശ്രീകുമാർ മേനോന്റെ ലക്ഷ്യമിതോ?

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (10:56 IST)
ഒടിയനെ കൂവിത്തോൽപ്പിക്കാൻ സാധിക്കില്ലെന്നും ഒടിയനെതിരെ പ്രചരണം നടക്കുന്നത് മഞ്ജു വാര്യർ നായിക ആയതിനാലാണെന്നും മഞ്ജുവിന്റെ പേരിൽ എല്ലാവരും തന്നെ ആക്രമിക്കുകയാണെന്നും ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ.
 
സിനിമയ്‌ക്കെതിരായി സൈബർ ആക്രമണം നടത്തുന്നതിനു പിന്നില്‍ ആരാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ തെളിവ് ലഭിക്കാത്തതിനാൽ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു. മഞ്ജു വാര്യരെ സഹായിക്കാൻ തുടങ്ങിയ കാലം മുതൽ ആരംഭിച്ച ആക്രമണമാണ് ഇപ്പോഴും തുടരുന്നത്.  
 
അതേസമയം, സിനിമ ഇഷ്ടമാകാതെ വരികയും അത് വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ അതെങ്ങനെ അക്രമം ആകുമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. സിനിമയിൽ അഭിനയിച്ചവരെ ആരും മോശം പറഞ്ഞിട്ടില്ലെന്നിരിക്കെ അക്രമണം മഞ്ജുവിനെ ബേസ് ചെയ്താണെന്ന് സംവിധായകൻ എങ്ങനെ ഉറപ്പിച്ച് പറയുന്നുവെന്നും ചോദ്യമുയരുന്നുണ്ട്. 
 
സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനം മഞ്ജുവിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള മാർഗമാണ് സംവിധായകൻ നോക്കുന്നതെന്നും പരോക്ഷമായി ദിലീപിലേക്കാണ് സംവിധായകൻ വിരൽ ചൂണ്ടുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments