Webdunia - Bharat's app for daily news and videos

Install App

‘മഞ്ജുവിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ആക്രമണം ആരംഭിച്ചു, നീക്കത്തിനു പിന്നില്‍ ആരെന്ന് അറിയില്ല’; ശ്രീകുമാർ മേനോൻ

‘മഞ്ജുവിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ആക്രമണം ആരംഭിച്ചു, നീക്കത്തിനു പിന്നില്‍ ആരെന്ന് അറിയില്ല’; ശ്രീകുമാർ മേനോൻ

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (08:44 IST)
ഒടിയനെ കൂവിത്തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ.

സിനിമയ്‌ക്കെതിരായി സൈബർ ആക്രമണം നടത്തുന്നതിനു പിന്നില്‍ ആരാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ തെളിവ് ലഭിക്കാത്തതിനാൽ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

മഞ്ജു വാര്യരെ സഹായിക്കാൻ തുടങ്ങിയ കാലം മുതൽ ആരംഭിച്ച ആക്രമണമാണ് ഇപ്പോഴും തുടരുന്നത്. താനൊരു ശരാശരി സംവിധായകനാണ്. തന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയനെന്നും അദ്ദേഹം വ്യക്തമാക്കി.

എംടിയുമായി തര്‍ക്കമില്ല. തെറ്റിദ്ധാരണ മാത്രമാണുള്ളത്. അടുത്ത വർഷം പകുതിയോടെ രണ്ടാമൂഴം ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ ശ്രീകുമാർ മേനോൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments