എഴുത്തുകാരൻ ഉദ്ദേശിച്ചത് വിജയിച്ചു, സംവിധായകനും! നായകനെന്തു പിഴച്ചു? - രൺജി പണിക്കർ

സിനിമയല്ലേ, എഴുതുന്നത് മുഴുവൻ സത്യമാകണമെന്നില്ല, നായകനെന്തു പിഴച്ചു? - രൺജി പണിക്കർ

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:58 IST)
ഇളയദളപതിയിൽ നിന്നും ദളപതിയിലേക്ക് വിജയെ ഉയർത്തിയ പടമാണ് മെർസൽ. അറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വിവാദത്തോടൊപ്പം വമ്പൻ കളക്ഷനുമാണ് സ്വന്തമാക്കി മുന്നേറുന്നത്. 
 
തിരക്കഥാകൃത്ത് എഴുതുന്ന സംഭാഷണം നായകൻ പറയുമ്പോൾ അത് പൂർണമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ലെന്നും അത് ജനങ്ങൾ സ്വീകരിച്ചാൽ അക്കാര്യത്തിൽ എഴുത്തുകാരനും സംവിധായകനും വിജയിച്ചുവെന്നും നടനും സംവിധായകനുമായ രൺജി പണിക്കർ പറയുന്നു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിക്കുന്നത്.
 
സിനിമയിൽ സത്യം മാത്രമേ പറയാവൂ എന്ന ശഠിക്കാനാകില്ലല്ലോ. കയ്യടി കിട്ടുമെന്നു കരുതി നമുക്ക് കൃത്യമായി ആസൂത്രണം ചെയ്ത് പഞ്ച് ഡയലോഗ് എഴുതാൻ പറ്റില്ലെന്നും രൺജി പണിക്കർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments