കര്‍ണന്‍ മമ്മൂട്ടിയല്ല, അത് മറ്റൊരു താരമാണ്!

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ കര്‍ണനെ പ്രഖ്യാപിച്ചു!

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (08:13 IST)
രാജ്യത്തെ ഏറ്റവും മുന്തിയ ബജറ്റില്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന നിലയില്‍ രണ്ടാമൂഴം പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.  
 
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കും. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥനത്തില്‍ കര്‍ണനായ് എത്തുന്നത് തെലുങ്ക് താരം നാഗാര്‍ജുന ആയിരിക്കുമെന്നാണ്. ഇക്കാര്യം നാഗാര്‍ജുന ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.
 
മമ്മൂട്ടിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും തെലുങ്ക് താരം നാഗാര്‍ജുനയ്ക്ക് നറുക്ക് വീഴുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കര്‍ണനായി അഭിനയിക്കാനുള്ള ക്ഷണം രണ്ടാമതൊന്ന് ആലോചിക്കാതെ സ്വീകരിക്കുകയായിരുന്നെന്ന് നാഗാര്‍ജുന പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments