ഗ്രേറ്റ് ഫാദറിനെ പൊട്ടിച്ച് മോഹന്‍ലാല്‍! - റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കി ഇടിക്കുളയുടെ ജൈത്രയാത്ര!

ഡേവിഡ് നൈനാനെ പൊട്ടിച്ച് ഇടിക്കുള! ഇനി ആ റെക്കോര്‍ഡും മോഹന്‍ലാലിന് സ്വന്തം!

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (08:24 IST)
ഓണച്ചിത്രത്തിന്റെ ലിസ്റ്റില്‍ ആദ്യം റിലീസ് ചെയ്തത് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകമാണ്. ലാല്‍ ജോസ് - ബെന്നി പി നായരമ്പലം കൂട്ടുകെട്ടില്‍ പിറന്ന ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വെളിപാടിന്റെ പുസ്തകം ആദ്യ ദിനം പിന്നിടുമ്പോള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ്. 
 
മമ്മൂട്ടിയുടെ എക്കാലത്തേയും കളക്ഷന്‍ ചിത്രമാ‍യ ഗ്രേറ്റ് ഫാദറിനെ വെളിപാടിന്റെ പുസ്തകം പൊട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ഡേവിഡ് നൈനാന്‍ ആയി നിറഞ്ഞാടിയ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കൊച്ചി മള്‍ട്ടിപ്ലക്‌സ് റെക്കോര്‍ഡ് കളക്ഷന്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രം തകര്‍ത്തു.
 
ഗ്രേറ്റ് ഫാദറിന് കൊച്ചിന്‍ മള്‍ട്ടിപ്ലക്സുകളില്‍ നിന്നും ആദ്യ ദിനം നേടിയത് 13.77 ലക്ഷവും വെളിപാടിന്റെ പുസ്തകം ഇവിടെ നിന്നും ആദ്യ ദിനം സ്വന്തമാക്കിയത് 14.56 ലക്ഷം രൂപയുമാണ്. ഒരു മലയാള സിനിമക്ക് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഷോ എന്ന റെക്കോർഡ് അങ്ങനെ വെളിപാടിന്റെ പുസ്തകത്തിന് സ്വന്തമായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments