ബാഹുബലിയും പുലിമുരുകനും സത്യം തന്നെ, പക്ഷേ ആ മലയാളി താരം മോഹന്‍ലാല്‍ അല്ല!

സാഹോയില്‍ പ്രഭാസിനൊപ്പം എത്തുന്നത് മോഹന്‍ലാല്‍ അല്ല, മലയാളത്തിലെ മറ്റൊരു സൂപ്പര്‍‌താരം!

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (07:48 IST)
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് ബാഹുബലി. അതുപോലെ കളക്ഷന്റെ കാര്യത്തില്‍ നൂറ് കോടി കടന്ന മലയാള ചിത്രമാണ് പുലിമുരുകന്‍. ചിത്രം തമിഴിലും തെലുങ്കിലും ഇറങ്ങിയിരുന്നു. കൂടാതെ മോഹന്‍ലാലിന്റെ ജനതാഗാരേജും തെലുങ്ക് ചിത്രമായിരുന്നു. രണ്ട് ഹിറ്റ് ചിത്രങ്ങള്‍ തെലുങ്കില്‍ സംഭാവന ചെയ്തതോടെ മോഹന്‍ലാല്‍ എന്ന നടന് തെലുങ്ക് നാട്ടില്‍ ജനപ്രീതിയും വര്‍ധിച്ചു. 
 
‘ബാഹുബലിയും പുലിമുരുകനും’ അഥവാ മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ മോഹനാലിനൊപ്പം അഭിനയിക്കാന്‍ പ്രഭാസ് താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. ഇതോടെ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം സാഹോയില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സാഹോയില്‍ അഭിനയിക്കുന്ന മലയാളി താരം മോഹന്‍ലാല്‍ അല്ല, മറിച്ച് ലാല്‍ ആണ്.
 
ശ്രദ്ധ കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫിനൊപ്പം ഇന്ത്യയിലെ വിവിധ ഭാഷാസിനിമകളില്‍ നിന്നും താരങ്ങള്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. 150 കോടി ബജറ്റില്‍ ഇതിനകം ചിത്രീകരണമാരംഭിച്ച ആക്ഷല്‍ ത്രില്ലര്‍ ചിത്രമാണ് 'സാഹൊ'. പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്നതിനായി ഇനിയും ആരാധകര്‍ കാത്തിരിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments