'പാറൂസ്, നീ ഞങ്ങൾക്ക് മാത്രകയാണ്' - പാർവതിയെ പുകഴ്ത്തി റിമ കല്ലിങ്കൽ

പാർവതിയെ പുകഴ്ത്തി റിമ

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (14:49 IST)
മലയാളികളുടെ അഭിമാന താരമായ പാർവതി നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പാർവതിയെ പുകഴ്ത്തി നടി റിമ കല്ലിങ്കലും രംഗത്തെത്തി. കരിയർ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിൽ പാർവതി എല്ലാവർക്കും ഒരു മാതൃകയാണെന്ന് റിമ വ്യക്തമാക്കുന്നു.
 
'അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്യുവാനും ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കുവാനും പാർവതിക്ക് സാധിക്കുന്നു'വെന്ന് റിമ പറയുന്നു. ഇർഫാൻ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പികുന്ന ക്വരിബ് ക്വരിബ് സിംഗിൾ എന്ന ചിത്രത്തിലൂടെയാണ് പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റം.
 
തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം യാത്രയും പ്രണയവും ഇടകലർത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രൈലെര്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ചിത്രം നവംബർ 10ന് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments