ശാലിനി റെഡി, ഇനി പാർവതിയും നസ്രിയയും? - ദുൽഖറിനു വീണ്ടും നാലു നായികമാർ

ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിൽ നാലു നായികമാർ!

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (13:36 IST)
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയിൽ നാലു നായികമാരായിരുന്നു ദുൽഖറിനുണ്ടായിരുന്നത്. ഇപ്പോഴിതാ, ദുൽഖറിനെ നായകനാക്കി നവാഗതനായ റാ കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ദുൽഖറിനു നാലു നായികമാർ.
 
അർജുൻ റെഡിയിലെ നായിക ശാലിനി പാണ്ഡേ ഈ ചിത്രത്തിന് വേണ്ടി കരാർ ഒപ്പിട്ടുവെന്നാണ് റിപ്പോർട്ടുകൽ. നസ്രിയ, പാർവതി, നിവേദ പേതുരാജ് എന്നിവരുടെ പേരുകളാണ് വേറെ കേൾക്കുന്നത്. മേഘ ആകാശിന്‍റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണം  ഉണ്ടായേക്കും.
 
വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്. റിലീസിനു തയ്യാറായി ദുൽഖർ ചിത്രങ്ങൾ ഒന്നുമില്ലെങ്കിലും ഏറ്റെടുത്ത ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

അടുത്ത ലേഖനം
Show comments