Webdunia - Bharat's app for daily news and videos

Install App

‘പണത്തിനു വേണ്ടി മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കരുത് ‘ - കട്ട കലിപ്പുമായി ജൂഹി

ചിപ്പി പീലിപ്പോസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (16:45 IST)
മിനി സ്ക്രീൻ കുടുംബപ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആണ് ഉപ്പും മുളകും. സീരിയലിലെ ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകർ അത്രയധികം ഇഷ്ടപ്പെടുന്നുണ്ട്. ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയ ജൂഹി റുസ്തഗിയുടെ ഫേസ്ബുക് ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. 
 
ഉപ്പും മുളകിലെ ലച്ചുവെന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. ലച്ചുവിന്റെ വിവാഹമാണ് സീരിയലിൽ. എന്നാൽ, ജൂഹിയുടെ വിവാഹമാണ് നടക്കുന്നതെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. താനല്ല, വിവാഹം കഴിക്കുന്നതെന്നും താൻ അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രമാണ് വിവാഹിതയാകുന്നതെന്നുമാണ് ജൂഹി വിശദീകരിക്കുന്നു.  
 
ജൂഹിയുടെ വാക്കുകൾ ഇങ്ങനെ: നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ്, അല്ലാതെ എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയല്‍ ലൈഫുമായി യാതൊരു ബന്ധവും ഇല്ല. അതോടൊപ്പം തന്നെ പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത് എന്നും അത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments