Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിംഹവുമായി മുഖാമുഖം; ഡൽഹി മൃഗശാലയിൽ നിന്നും ശ്വാസം നിലച്ചുപോകുന്ന ദൃശ്യങ്ങൾ ; അവസാനം രക്ഷപ്പെടൽ; വീഡിയോ

സിംഹത്തിന് മുന്നിൽ പെട്ടുപോയ യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

സിംഹവുമായി മുഖാമുഖം; ഡൽഹി മൃഗശാലയിൽ നിന്നും ശ്വാസം നിലച്ചുപോകുന്ന ദൃശ്യങ്ങൾ ; അവസാനം രക്ഷപ്പെടൽ; വീഡിയോ

തുമ്പി എബ്രഹാം

, വ്യാഴം, 17 ഒക്‌ടോബര്‍ 2019 (16:46 IST)
മൃഗശാലയിലെ സിംഹക്കൂട്ടിൽ വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടൽ. ചുറ്റുമതിലിന് അകത്ത് വീണ യുവാവിനെ സുരക്ഷാ ജീവനക്കാർ ചേർന്ന് രക്ഷപെടുത്തി. സിംഹത്തിന് മുന്നിൽ പെട്ടുപോയ യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 
 
യുവാവിനെ ചുറ്റി സിംഹം നടക്കുന്നതും കുറച്ചുനേരം ശ്രദ്ധിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണം. 28കാരനായ ബിഹാർ സ്വദേശി രഹാൻ ഖാനാണ് സിംഹത്തിനു മുന്നിൽപ്പെട്ടത്. ഇയാൾ സിംഹത്തിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യൂട്ട് ഡിസൈൻ, 32 ജിബി സ്റ്റോറേജ്, 1,599 രൂപക്ക് പുതിയ ഫീച്ചർഫോണുമായി നോക്കിയ