Webdunia - Bharat's app for daily news and videos

Install App

'സണ്ണി ലിയോണിന് ഒന്ന് ഫോൺ കൊടുക്കാമോ'; സണ്ണിയെ തേടിയുള്ള ഫോൺ വിളികൾ കാരണം പൊറുതിമുട്ടി യുവാവ് !

Webdunia
ബുധന്‍, 31 ജൂലൈ 2019 (12:50 IST)
സൂപ്പർ താരമായ സണ്ണിലിയോണിനോട് ആളുകൾക്കുള്ള ആരാധന കാരണം മനസമാധാനം നഷ്ടമായിരിക്കുകയാണ് ഒരു യുവാവിന് സണ്ണി ലിയോൺ ആണോ ? സണ്ണി ലിയോണിന് ഒന്ന് ഫോൺ കൊടുക്കാമോ ? എന്നെല്ലാം ചോദിച്ഛ് 500ലധികം ഫോൺ കോളുകളാണ് ഒരുദിവസം ഇയാൾക്ക് വരുന്നത്. കോളുകൾക്ക് മറുപടി നൽകി മടുത്തതോടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഡൽഹി സ്വദേശിയായ പുനീത് അഗർവാൾ.
 
സണ്ണിലിയോൺ അഭിനയിച്ച അർജുൻ പാട്യാല എന്ന സിനിമയാണ് പണിപറ്റിച്ചത്. സിനിമയിൽ സണ്ണി ലിയോൺ അവതരിപ്പിച്ച കഥാപാത്രം തന്റെ ഫോൺ നമ്പർ പറയുന്നുണ്ട്. ഇത് പുനീതിന്റെ നമ്പറായിപ്പോയി. ഇതോടെ സിനിമ കണ്ടിറങ്ങിയ ആളുകൾ സണ്ണി ലിയോണിനെ അന്വേഷിച്ച് നമ്പറിലേക്ക് വിളിക്കാൻ തുടണ്ടി. ഇത് സണ്ണി ലിയോണിന്റെ നമ്പറാണ് എന്നതരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
 
സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കാനാകില്ല എന്നാണ് പൊലീസ് പറയുന്നത്. സിവിൽ കേസായാണ് കേസ് എടുത്തിരിക്കുന്നത് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സണ്ണി ലിയോണിന് പങ്കില്ലെനും തിരക്കഥയിൽ ഉള്ളതുപോലെയാണ് സണ്ണി ലിയോൺ അഭിനയിച്ചതെന്നും താരത്തിന്റെ മാനേജെർ വ്യക്തമാക്കി.    

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments