Webdunia - Bharat's app for daily news and videos

Install App

100 കോടി പ്രതിഫലം തരാം, സിനിമ വേണ്ടെന്നുവെച്ച് ചിരഞ്ജീവി, തുടര്‍ പരാജയങ്ങളില്‍ നിന്ന് നടന്‍ പഠിച്ച പാഠം

കെ ആര്‍ അനൂപ്
വെള്ളി, 1 മാര്‍ച്ച് 2024 (12:15 IST)
തെലുങ്ക് സിനിമയിലെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും നടന്റെ താരമൂല്യം ഇടിഞ്ഞിട്ടില്ല. 100 കോടി രൂപയാണ് പുതിയ സിനിമയ്ക്കായി നടന് നല്‍കാനിരിക്കുന്നത്. ഈ സിനിമയിലൂടെ യുവതാരങ്ങള്‍ വാങ്ങുന്ന പ്രതിഫലനിരയിലേക്ക് ചിരഞ്ജീവിയും എത്തുകയാണ്.
 
മുന്നില്‍ വരുന്ന സിനിമകള്‍ക്ക് ശ്രദ്ധിച്ചു മാത്രമേ ഇപ്പോള്‍ ചിരഞ്ജീവി കരാര്‍ ഒപ്പിടുന്നുള്ളൂ. അതുകൊണ്ടുതന്നെ വിശ്വംഭര എന്ന ചിത്രം ഏറെ പ്രതീക്ഷയുള്ളതാണ്. അതേസമയം 100 കോടി ഓഫര്‍ ചെയ്ത നിര്‍മ്മാതാക്കളുടെ പുതിയ സിനിമയ്ക്ക് നടന്‍ ഉറപ്പു നല്‍കിയിട്ടില്ല. തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ നാലാം സ്ഥാനത്താണ് ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍.
 
തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ നാലാം സ്ഥാനത്ത് രാംചരണാണ്. 90നും 100 കോടിക്കും ഇടയിലാണ് രാംചരണിന്റെ പ്രതിഫലം. 
 
പ്രഭാസ്, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ താരങ്ങളാണ് രാംചരണിന് മുന്നില്‍ ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ മദ്യം സൂക്ഷിക്കാമോ, എല്ലാ സംസ്ഥാനത്തും നിയമം ഒരുപോലെയല്ല!

വായുമലിനീകരണം: ഡല്‍ഹിക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്ന് 8.2 വര്‍ഷം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ: ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മുഖ്യമന്ത്രി വിശ്വാസിയല്ല; പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

അമേരിക്കൻ ഉപരോധം തിരുപ്പൂരിന് ഭീഷണി,വസ്ത്ര കയറ്റുമതിയിൽ 3,000 കോടിയുടെ കുറവുണ്ടായേക്കും

അടുത്ത ലേഖനം
Show comments