Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 വര്‍ഷങ്ങള്‍ മുമ്പ്, മീശമാധവന്‍ ഷൂട്ടിംഗ് സെറ്റില്‍ ജഗതി ശ്രീകുമാര്‍, ഓര്‍മ്മകളില്‍ അണിയറപ്രവര്‍ത്തകര്‍

18 വര്‍ഷങ്ങള്‍ മുമ്പ്, മീശമാധവന്‍ ഷൂട്ടിംഗ് സെറ്റില്‍ ജഗതി ശ്രീകുമാര്‍, ഓര്‍മ്മകളില്‍ അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 8 ജൂലൈ 2021 (09:05 IST)
മീശമാധവന്‍ പ്രേക്ഷകരിലേക്കെത്തി 19 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ചിത്രത്തിലെ ഓപ്പണിങ് സീന്‍ മലയാളികള്‍ അത്ര പെട്ടന്ന് ഒന്നും മറക്കില്ല. ദിലീപും ജഗതി ശ്രീകുമാറും തമ്മിലുള്ള ആ കോമ്പിനേഷന്‍ രംഗം ചിത്രീകരിച്ചത് പാലക്കാട് ആയിരുന്നു. മലമ്പുഴയിലെ കവയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്ത ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സലാം ബാബു.
 
ഭഗീരഥന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയ മീശമാധവന്‍ സാമ്പത്തിക വലിയ വിജയം നേടി.രഞ്ജന്‍ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്തു.ഇതേ പേരില്‍ തമിഴിലും ദൊന്‍ഗഡു എന്ന് പേരില്‍ തെലുങ്കിലും പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ? ഇന്ന് ഫഹദ് ഫാസിലിന്റെ നായിക !