Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയോട് എതിരിടാന്‍ മമ്മൂട്ടി ! ഓണത്തിന് 2 മമ്മൂട്ടിച്ചിത്രങ്ങള്‍ ?

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (14:43 IST)
മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍ ഓണത്തിന് എത്തുമെന്ന് സൂചന. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’, എം പദ്മകുമാര്‍ ഒരുക്കുന്ന ‘മാമാങ്കം’ എന്നീ ചിത്രങ്ങളാണ് ഓണച്ചിത്രങ്ങളായി എത്തുക.
 
രണ്ടും രണ്ട് തരത്തിലുള്ള സിനിമകളായതിനാല്‍ രണ്ടും ഓണത്തിന് എത്തുന്നതില്‍ തെറ്റില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നതെന്നാണ് അറിയുന്നത്. ‘ഉണ്ട’യായിരിക്കും ആദ്യം എത്തുക. ദിവസങ്ങള്‍ക്ക് ശേഷം മാമാങ്കവും റിലീസ് ചെയ്യും.
 
ഉണ്ട ഒരു കോമഡി ത്രില്ലറാണെങ്കില്‍ മാമാങ്കം ഒരു വാര്‍ ഫിലിമാണ്. രണ്ടിലും രണ്ട് വ്യത്യസ്തമായ ഭാവങ്ങളില്‍ മമ്മൂട്ടിയെ കാണാം. രണ്ട് ചിത്രങ്ങളുടെയും ആക്ഷന്‍ കോറിയോഗ്രാഫര്‍ ശ്യാം കൌശല്‍ ആണെന്നതാണ് പ്രത്യേകത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments