Select Your Language

Notifications

webdunia
webdunia
webdunia
webdunia

156 കോടി കടന്ന് '2018', കളക്ഷന്‍ റിപ്പോര്‍ട്ട്

2018 movie

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 മെയ് 2023 (15:14 IST)
ജൂഡ് ആന്റണി ജോസഫിന്റെ '2018'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ 24 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്.
24 ദിവസം കൊണ്ട് 156 കോടിയിലധികം രൂപ കളക്ഷന്‍ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ട്..
പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷനെ നേരത്തെ തന്നെ ടോവിനോ ചിത്രം മറികടന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയണ കൊണ്ട് നഗ്നത മറച്ച് അർജുൻ കപൂർ, മലൈക പങ്കുവെച്ച ചിത്രത്തിന് രൂക്ഷവിമർശനം