Webdunia - Bharat's app for daily news and videos

Install App

3 വര്‍ഷമായി,ഇപ്പോഴും ഓര്‍ക്കുന്നു വിവാഹനിശ്ചയം:പേളി മാണി

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജനുവരി 2022 (13:54 IST)
പേളി മാണിയുടെ വിവാഹനിശ്ചയം കഴിഞ്ഞ് ഇന്നേക്ക് മൂന്ന് വര്‍ഷം. തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ശ്രീനിഷ് അരവിന്ദുമായി ഒന്നിച്ച് ആ നിമിഷത്തെക്കുറിച്ച് പേളി തന്നെ പറയുകയാണ്. 
 
'3 വര്‍ഷം മുമ്പ്... ഈ ദിവസം.... ഞങ്ങള്‍ വിവാഹനിശ്ചയം കഴിഞ്ഞു... എന്നെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് തോന്നിയ ഈ മനുഷ്യനുമായി കൈകോര്‍ത്തതില്‍ എനിക്ക് എത്രമാത്രം സന്തോഷം തോന്നി എന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു'-പേളി മാണി കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് മകള്‍. കുഞ്ഞിന്റെ ആദ്യത്തെ ക്രിസ്മസ് അടുത്തിടെ ഇരുവരും ആഘോഷമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവിന്റെ മാനസിക പീഡനം, കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു, രണ്ടര വയസുള്ള മകനായി തിരച്ചില്‍ തുടരുന്നു

'ആതു പോയി ഞാനും പോണു'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ആത്മഹത്യാ ശ്രമം നടത്തി അതുല്യയുടെ ഭർത്താവ് സതീഷ്

വാഹനത്തട്ടിപ്പു വീരൻ പോലീസ് പിടിയിൽ

Private Bus Strike: 22 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

Athulya Case: 43 പവൻ കുറഞ്ഞുപോയെന്ന് പറഞ്ഞ് കൊടിയ പീഡനം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

അടുത്ത ലേഖനം
Show comments