Webdunia - Bharat's app for daily news and videos

Install App

70% കടങ്ങളും തീര്‍ത്തു,ബാക്കി തുക സിനിമയുടെ റിലീസിന് ശേഷം, ഗൗതം മേനോന്റെ ഉറപ്പ്

കെ ആര്‍ അനൂപ്
വെള്ളി, 19 ജനുവരി 2024 (15:16 IST)
Dhruva Natchathiram
ധ്രുവനച്ചത്തിരം സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ഏഴ് വര്‍ഷത്തോളം നീണ്ടു. പലതവണ റിലീസ് മാറ്റിവെച്ച് ഒടുവില്‍ റിലീസിന് ഒരുങ്ങുകയാണ്.
സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രം 2023 നവംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. മറ്റൊരു റിലീസ് തീയതി അറിയിക്കാം എന്ന് സംവിധായകന്‍ പിന്നീട് പറഞ്ഞു.ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗൗതം മേനോന്‍.
ചിത്രത്തിന്റെ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ഗൗതം മേനോന്‍ തന്റെ ഭാഗം വിശദീകരിച്ചു. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യാന്‍ ആകുമെന്ന് പറഞ്ഞ സംവിധായകന്‍ സിനിമയുടെ 70% കടങ്ങളും തീര്‍ത്തു.ബാക്കി തുക സിനിമയുടെ റിലീസിന് ശേഷം നല്‍കാമെന്ന ഉറപ്പും നല്‍കി.ALSO READ: കൊച്ചിയിലും കിംഗായി ഓസ്‌ലര്‍, ആദ്യമായി ആ നേട്ടത്തില്‍ എത്താന്‍ ജയറാം
 
യു/എ സെന്‍സര്‍ ചെയ്ത ചിത്രത്തിന്റെ റണ്‍ടൈം 2 മണിക്കൂറും 30 മിനിറ്റും ആയിരിക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments