Select Your Language

Notifications

webdunia
webdunia
webdunia
webdunia

72 അല്ല 73 കോടി! 100 കോടി പിടിച്ചെടുക്കാന്‍ പ്രേമലു

72 അല്ല 73 കോടി! 100 കോടി പിടിച്ചെടുക്കാന്‍ പ്രേമലു

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഫെബ്രുവരി 2024 (17:18 IST)
പ്രേമലു വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തില്‍ സിനിമ 73 കോടിയിലധികം രൂപ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.ഗള്‍ഫിനു പുറമേ വിദേശ ഇടങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുകെയിലും അയര്‍ലാന്റില്‍ നിന്നുമാണ് കൂടുതല്‍ വരുമാനം സിനിമ ഉണ്ടാക്കുന്നത്. മൂന്നാമത്തെ ആഴ്ചയിലെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.
 
കേരളത്തില്‍ ഫെബ്രുവരി 9നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.ബോളിവുഡ് നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയത്. പ്രദര്‍ശനത്തിലെത്തി ഒരാഴ്ച കഴിഞ്ഞാണ് ഇവിടങ്ങളില്‍ റിലീസ് ചെയ്തത്.മൂന്നാഴ്ച പിന്നീടുമ്പോഴും യൂറോപ്പില്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഹിറ്റായ ഗുണ കേവ്; കമല്‍ഹാസന്‍ ആ ഗുഹ കണ്ടെത്തിയത് ഇങ്ങനെ !