Webdunia - Bharat's app for daily news and videos

Install App

എന്നാലും ഈ മമ്മൂക്ക ഇതെവിടെ പോയി? മെഗാസ്‌റ്റാറിനെ തേടി ആരാധകർ!

എന്നാലും ഈ മമ്മൂക്ക ഇതെവിടെ പോയി? മെഗാസ്‌റ്റാറിനെ തേടി ആരാധകർ!

Webdunia
ശനി, 17 നവം‌ബര്‍ 2018 (08:14 IST)
മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള എൺപതുകളിലെ താരരാജാക്കന്മാർ ഗെറ്റ്‌ ടുഗതർ ആഘോഷിച്ചത് വളരെയധികം ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നമ്മുടെ മെഗാസ്‌റ്റാറിനെകുറിച്ചായിരുന്നു. 
 
ചിലർ ഷൂട്ടിംഗിന്റെ തിരക്കിൽ ആയിരുന്നെങ്കിലും ഏറ്റവും കൂടുർതർ ആരാധകർ അന്വേഷിച്ചെത്തിയത് മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയെയായിരുന്നു. 1980 കളില്‍ മോഹന്‍ലാൽ‍, ജയറാം, റഹ്മാന്‍, മമ്മൂട്ടി എന്നിവരായിരുന്നു മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്നത്.
 
കഴിഞ്ഞ ദിവസം ക്ലാസ് ഓഫ് 80 സംഘടിപ്പിച്ച റിയൂണിന്റെ ചിത്രങ്ങള്‍ നടി ശോഭന പങ്കുവെച്ചിരുന്നു. ഇതില്‍ മമ്മൂട്ടി എവിടെ എന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. 80 കളില്‍ ഞങ്ങളുടെ ഇക്ക ഭരിച്ചിരുന്ന കാലമാണെന്നും അതൊന്നും ആരും മറക്കരുതെന്നും പലരും പറയുന്നു.
 
കമല്‍ഹാസന്‍, രജനികാന്ത്, നാഗര്‍ജുന, ചിരഞ്ജീവി എന്നിങ്ങനെ 32 അംഗങ്ങളില്‍ എട്ട് പേര്‍ മാത്രമാണ് ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നത്. എന്നാലും മമ്മൂക്ക എവിടെ എന്ന ആശങ്കയായിരുന്നു ഏവർക്കും. കൈ നിറയെ ചിത്രങ്ങളുമായി മമ്മൂക്ക തിരക്കിലായിരിക്കുമ്പോൾ ഷൂട്ടിംഗ് കാരണമായിരിക്കും ഈ ആഘോഷത്തിലും പങ്കെടുക്കാൻ കഴിയാത്തിരുന്നതെന്നാണ് സൂചനകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments