Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിക്കൊപ്പം ശോഭന, സന്തോഷം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:01 IST)
ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് അപ്രതീക്ഷിതമായി നിവിന്‍ പോളിയെ കണ്ട സന്തോഷത്തിലാണ് ശോഭന. നിവിന്‍ നിവിന്‍ പോളി ജി എന്ന് കുറിച്ചുകൊണ്ട് ആകസ്മികമായ ഒരു കൂടിക്കാഴ്ച എന്നാണ് നടി പറഞ്ഞത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shobana Chandrakumar (@shobana_danseuse)

മമ്മൂട്ടിയുടെ പേരന്‍പ് സംവിധായകന്‍ റാമിനൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നിവിന്‍.തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് ആരംഭിച്ചത്. നടി അഞ്ജലിയും ടീമിനൊപ്പമുണ്ട്.
 
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments