Select Your Language

Notifications

webdunia
webdunia
webdunia
webdunia

deleted fight scene|'സൂരറൈ പോട്' നിന്നും ഒഴിവാക്കിയ രംഗം, സൂര്യയുടെ ഇടി കാണാം !

deleted fight scene|'സൂരറൈ പോട്' നിന്നും ഒഴിവാക്കിയ രംഗം, സൂര്യയുടെ ഇടി കാണാം !

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (11:56 IST)
നടന്‍ സൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളായ 'സൂരറൈ പോട്', 'ജയ് ഭീം' എന്നിവ ഒ.ടി.ടിയിലായിരുന്നു റിലീസ് ചെയ്തത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ 5 പുരസ്‌കാരങ്ങളാണ് സംവിധായിക സുധ കൊങ്കരയുടെ 'സൂരറൈ പോട്ര്'ന് ലഭിച്ചത്.
 
ഇപ്പോഴത്തെ സിനിമയില്‍ നിന്നും നീക്കം ചെയ്ത ഒരു ഫൈറ്റ് സീന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.ഈ രംഗം ചിത്രത്തിന്റെ ഹിന്ദി ചേര്‍ക്കുമെന്നും ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Video Song|'ആറാം നാള്‍'; വിശുദ്ധ മെജോയിലെ മനോഹരമായ പ്രണയഗാനം