Select Your Language

Notifications

webdunia
webdunia
webdunia
webdunia

45 ദിവസങ്ങൾക്കുശേഷം സൂര്യ നാട്ടിൽ തിരിച്ചെത്തി, ഒപ്പം കുടുംബവും

45 ദിവസങ്ങൾക്കുശേഷം സൂര്യ നാട്ടിൽ തിരിച്ചെത്തി, ഒപ്പം കുടുംബവും

Anoop k.r

, വ്യാഴം, 28 ജൂലൈ 2022 (16:03 IST)
നടൻ സൂര്യ കുടുംബത്തോടൊപ്പം യുഎസിലേക്ക് യാത്ര പോയിരുന്നു. ഒഴിവുകാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഏകദേശം 45 ദിവസത്തോളം നടൻ വിദേശത്തായിരുന്നു. ഇപ്പോഴിതാ സൂര്യ നാട്ടിൽ തിരിച്ചെത്തി.
 
 ഭാര്യയും മക്കൾക്കും ഒപ്പം ചെന്നൈ വിമാനത്താവളത്തിൽ എത്തിയ നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.പച്ച നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് കയ്യിലൊരു ബാഗുമായാണ് താരത്തെ കാണാനായത്.
 
സൂര്യ തൻറെ ജന്മദിനം യുഎസിൽ കുടുംബത്തോടൊപ്പമാണ് ആഘോഷിച്ചത്.
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Once Upon A Time Video | കാത്തിരിപ്പ് അവസാനിച്ചു,വൺസ് അപ്പോൺ എ ടൈം വീഡിയോ കാണാം