Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷക്കീല അഭിനയിച്ച 'എ' പടങ്ങളുടെ എണ്ണം അറിയാമോ?

ഷക്കീല അഭിനയിച്ച 'എ' പടങ്ങളുടെ എണ്ണം അറിയാമോ?
, വെള്ളി, 19 നവം‌ബര്‍ 2021 (19:42 IST)
തെന്നിന്ത്യയില്‍ അഡള്‍ട്ട് സിനിമകളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഷക്കീല. താരം തന്റെ 46-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. സിനിമകരിയറില്‍ 250 ഓളം സിനിമകളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ട്. ഏകദേശം 40 അഡള്‍ട്ട് ( 'എ' പടം) മൂവികളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആര്‍.ജെ.പ്രസാദ് സംവിധാനം ചെയ്ത കിന്നാരത്തുമ്പികള്‍ എന്ന ചിത്രമാണ് ഷക്കീലയ്ക്ക് കൂടുതല്‍ ജനകീയ പരിവേഷം ചാര്‍ത്തികൊടുത്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഗതിയുമായുള്ള ബന്ധം ഒത്തുപോകില്ലെന്ന് മനസിലായപ്പോള്‍ വിവാഹമോചനം; അന്ന് മല്ലികയ്ക്ക് ശക്തി പകര്‍ന്നത് സുകുമാരന്‍, ജഗതിയുമായുള്ള ബന്ധം പിരിയാന്‍ കാരണം ഈഗോ ക്ലാഷ്