Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലിന്റെ മാസ് എന്‍ട്രി,സര്‍ ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍, വീഡിയോ

സര്‍
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ആറാട്ട് സ്ട്രീമിംഗ് തുടങ്ങുകയാണ്. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ സിനിമയിലെ ലാലിന്റെ മാസ് എന്‍ട്രിയുടെ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
ഫെബ്രുവരി 28ന് ബിഗ് സ്‌ക്രീനില്‍ എത്തിയ ചിത്രം റിലീസിന്റെ 31-ാം ദിനത്തിലാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഒരു ബാധ്യത ആവുമെന്ന് ഓര്‍ത്ത് ആരും വിഷമിക്കണ്ട,'ഹോം' സിനിമയിലെ ആ രംഗം ഓര്‍മ്മയില്ലേ ? വീഡിയോ