Webdunia - Bharat's app for daily news and videos

Install App

അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറുന്നു; റൈഫിള്‍ ക്ലബ്ബിന്റെ ചിത്രീകരണം പൂര്‍ത്തിയായി

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജൂലൈ 2024 (11:58 IST)
അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറുന്ന ക്ലബ്ബ് റൈഫിള്‍ ക്ലബ്ബിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഓണത്തിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, വിന്‍സി അലോഷ്യസ് എന്നിവരും അനുരാഗ് കശ്യപിനൊപ്പം പ്രധാന വേഷങ്ങള്‍ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം അനുസരിച്ച് ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും ആഷിക് അബുവാണ് നിര്‍വഹിച്ചിട്ടുള്ളത്.
 
അതേസമയം ചിത്രത്തിന്റെ തിരക്കഥ ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മായാനദിക്ക് ശേഷം ആഷിക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments