Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു?

കെ ആര്‍ അനൂപ്
ബുധന്‍, 22 നവം‌ബര്‍ 2023 (12:23 IST)
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb)

 മകള്‍ ആരാധ്യയ്ക്കും അച്ഛനൊപ്പം അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.'എന്റെ പ്രിയപ്പെട്ട ഡാഡി-അജ്ജാ, നിങ്ങളെ ഞാന്‍ എന്നും സ്‌നേഹിക്കുന്നു. ഏറ്റവും സ്‌നേഹമുള്ള, ദയയുള്ള, കരുതലുള്ള, ശക്തനും, ഉദാരമനസ്‌കനും, നീതിമാനുമായിരുന്നു നിങ്ങള്‍. നിങ്ങളെപ്പോലെ ആരും ഒരിക്കലും ഇനിയുണ്ടാകില്ല' - എന്നാണ് ഐശ്വര്യ ചിത്രങ്ങള്‍ക്കൊപ്പം എഴുതിയത്.
 
എന്നാല്‍ ചിത്രങ്ങളില്‍ ഒന്നും അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മാധ്യമങ്ങളും ഇത് ചര്‍ച്ചയാക്കി മാറ്റി.അഭിഷേകിനൊപ്പമുള്ള ഫോട്ടോകള്‍ ഐശ്വര്യ പോസ്റ്റ് കാലങ്ങള്‍ ഏറെയായി. ദീപാവലി പൂജ പാര്‍ട്ടികളില്‍ ഐശ്വര്യയെയും അഭിഷേകിനെയും കണ്ടതുമില്ല.പാരീസില്‍ ഫാഷന്‍ വീക്കില്‍ മകളെ കൂട്ടിയാണ് ഐശ്വര്യ എത്തിയത്. ഇതെല്ലാം ഇവരുടെ ബന്ധം വേര്‍പിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമാക്കി. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

അടുത്ത ലേഖനം
Show comments