Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്ക മുത്താണ്’ - ഡെറിക് എബ്രഹാമിനെ ഏറ്റെടുത്ത് അരുൺ ഗോപിയും

ആയിരങ്ങൾക്ക് സിനിമയെ സ്നേഹിച്ച് കാത്തിരിക്കാനുള്ള പ്രചോദനമാണ് ഈ സിനിമ: അരുൺ ഗോപി

Webdunia
ശനി, 16 ജൂണ്‍ 2018 (14:40 IST)
22 വർഷത്തെ കാത്തിരിപ്പിനും അനുഭവ പരിചയത്തിനും ശേഷം സഹസംവിധായകൻ ആയിരുന്നു ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഡെറിക് എബ്രഹാം എന്ന ഐ പി എസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 
 
ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ആരാധകരും പ്രേക്ഷകരും ഡെറികിന്റെ വരവ് ഏറ്റെടുത്തുവെന്ന് വ്യക്തം. ചിത്രത്തിന് ആശംസകൾ നേർന്നവരുടെ കൂട്ടത്തിൽ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും ഉണ്ടായിരുന്നു. 
 
അരുൺ ഗോപിയുടെ വാക്കുകൾ: 
 
ഈ ആരവങ്ങൾ ആഘോഷതിമിർപ്പുകൾ ഇതൊരു കാവ്യനീതിയാണ്.... സിനിമയെ നെഞ്ചിലേറ്റി നടന്ന ഷാജി പാടൂർ എന്ന മനുഷ്യനോട് മലയാള സിനിമ കാട്ടുന്ന കാവ്യനീതി!!! ഇത് വെറുമൊരു വിജയമല്ല, ഇതൊരു വിശ്വാസമാണ് പ്രചോദനമാണ്... ആയിരങ്ങൾക്ക് സിനിമയെ സ്നേഹിച്ചു കാത്തിരിക്കാനുള്ള പ്രചോദനം!!! 
‘ മമ്മൂക്ക മുത്താണ് ‘ അങ്ങയുടെ ആ മനസ്സില്ലെങ്കിൽ ഇങ്ങനെ ഒരു ആൾക്കൂട്ടം ഷാജിയേട്ടന് ചുറ്റും സംഭവിക്കില്ലായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുക്കും-ജില്ലാ കളക്ടര്‍

അടുത്ത ലേഖനം
Show comments